തിരുനെല്ലി ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തിരുനെല്ലി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 201.16 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ വടക്ക് കർണ്ണാടകം, തെക്ക് മാനന്തവാടി പഞ്ചായത്ത്, കിഴക്ക് കർണ്ണാടകം, പുൽപ്പള്ളി പഞ്ചായത്ത്, പടിഞ്ഞാറ് മാനന്തവാടി പഞ്ചായത്ത് എന്നിവയാണ്.
Read article